പയ്യോളി കൊളാവിപ്പാലം കൂടത്താഴ നാണി അന്തരിച്ചു


പയ്യോളി: കൊളാവിപ്പാലം കൂടത്താഴ നാണി അന്തരിച്ചു. എണ്‍പത്തിയഞ്ച് വയസ്സായിരുന്നു.

ഭര്‍ത്താവ്: പരേതനായ കേളപ്പന്‍.

മക്കള്‍: ഷണ്‍മുഖന്‍, ശാന്ത, ദിവാകരന്‍ (ബഹ്‌റൈന്‍) രതി.