പയ്യോളി തച്ചന്‍കുന്നിലെ കിഴക്കേ പാറമ്മല്‍ ജാനു അന്തരിച്ചു


പയ്യോളി: തച്ചന്‍കുന്നിലെ കിഴക്കേ പാറമ്മല്‍ ജാനു അന്തരിച്ചു. എഴുപത്തിമൂന്ന് വയസ്സായിരുന്നു.

ഭര്‍ത്താവ്: പരേതനായ ബാലകൃഷ്ണന്‍.

മകള്‍: മിനി.

സഹോദരങ്ങള്‍: ബാലന്‍ നായര്‍, ദേവി, രാധ, പരേതരായ ഗോപാലന്‍ നായര്‍, നാരായണന്‍ നായര്‍.

Summary: payyoli kizhakkeparemmal janu passed away.