പയ്യോളി കണ്ണംകുളം കൊളാവിതാഴെ കെ.ടി.സുരേഷ് അന്തരിച്ചു


പയ്യോളി: കണ്ണംകുളം കൊളാവിതാഴെ കെ.ടി.സുരേഷ് അന്തരിച്ചു. വയർമാൻ ആയിരുന്നു.

ഭാര്യ: ദേവി (പോസ്റ്റ് ഓഫീസ്).

മക്കൾ: സുരന്യ, സുധിന.

സഹോദരങ്ങൾ: കൃഷ്ണൻ, ശശി കെ.ടി, മനോജ്‌, ജാനു, സരോജിനി, മല്ലിക, ചന്ദ്രിക.