പയ്യോളി കങ്ങാണി വളപ്പില്‍ രവീന്ദ്രന്‍ അന്തരിച്ചു


പയ്യോളി: പയ്യോളി കങ്ങാണി വളപ്പില്‍ രവീന്ദ്രന്‍ അന്തരിച്ചു. അറുപത്തിരണ്ട് വയസ്സായിരുന്നു.

അച്ഛന്‍: പരേതനായ നാണു.

അമ്മ : കല്യാണി

ഭാര്യ:

മക്കള്‍: രജീഷ് (ഖത്തര്‍ ), ജിനീഷ് (കുവൈത്ത് )ഷിജിഷ് .

മരുമകള്‍: നീതു.

സഹോദരങ്ങള്‍: വസന്ത, ശോഭ, ഗീത.