പയ്യോളി അങ്ങാടി പറമ്പത്ത് കദീജ അന്തരിച്ചു


പയ്യോളി: അങ്ങാടി പറമ്പത്ത് കദീജ അന്തരിച്ചു. എണ്‍പത്തിരണ്ട് വയസ്സായിരുന്നു.

ഭര്‍ത്താവ്: പരേതനായ പറമ്പത്ത് കുഞ്ഞബ്ദുള്ളഹാജി.

മക്കള്‍: ഷരീഫ് മമ്മിളികുളം, കുഞ്ഞമ്മദ്, അബ്ബാസ്, സെഫിയ, ആസ്യ, റാബിയ, ആയിശ, കുഞ്ഞിമറിയം,

മരുമക്കള്‍: അബ്ദുറഹിമാന്‍ പള്ളിക്കര, മൊയ്തീന്‍, കുഞ്ഞിമൊയ്തീന്‍ പള്ളിക്കര, റോസിന, നബീസ, സലീന,
പരേതനായ മഹമൂദ് പള്ളിക്കര.