പയ്യോളി കാട്ടടി മമ്മൂക്ക അന്തരിച്ചു


പയ്യോളി : കാട്ടടി മമ്മൂ അന്തരിച്ചു.

ഭാര്യമാര്‍: തലക്കോട്ട് റാബിയ, സി.എ. നഫീസ്സ.

മക്കള്‍ : സുഹറ പ്രൊഫസര്‍ ആസിഫ് (മഹാത്മാ ഗാന്ധി ഗവ: കോളേജ്. മാഹി),
കുഞ്ഞിമൊയ്ദീന്‍ ( കുവൈറ്റ് ), സാജിദ, സജ്‌ന.

മരുമക്കള്‍ : ഡോ. വി.കെ. ജമാല്‍, ഹുസൈന്‍ മാത്തോട്ടം, നൂറുദ്ധീന്‍ പുറക്കാട്, എ.പി. സീനത്ത്, ഷമീന.

സഹോദരങ്ങള്‍ : പരേതയായ സൈനബ ഹജ്ജുമ്മ, കാട്ടൊടി അബ്ദുറഹിമാന്‍, പയ്യോളി പഞ്ചായത്ത് മുസ്ലിം ലീഗ് മുന്‍ ജനറല്‍ സെക്രട്ടറി കാട്ടടി കുഞ്ഞബ്ദുള്ള, ആയിഷ ഹജ്ജുമ്മ. 9.30ന് അയനിക്കാട് പള്ളിയില്‍ ഖബറടക്കം.