പയ്യോളി ചൊറിയൻചാൽ താരേമ്മൽ ടി.ഇ.കെ കുഞ്ഞിക്കണ്ണൻ അന്തരിച്ചു


പയ്യോളി: പയ്യോളി ചൊറിയൻചാൽ താരേമ്മൽ ടി.ഇ.കെ കുഞ്ഞിക്കണ്ണൻ അന്തരിച്ചു. ഭാര്യ: ശാരദ.

മക്കൾ: ഷൈമ, ഷൈജ, ഷൈജു (അശ്വനി ലാബ് കീഴൂർ). മരുമക്കള്‍: രവി, ഗോപി.