പയ്യോളി ബീച്ച് റോഡ് ഷീന ഹോട്ടല്‍ ഉടമ ചള്ളയില്‍ എം.സി കുഞ്ഞിക്കണ്ണന്‍ അന്തരിച്ചു


Advertisement

പയ്യോളി: ബീച്ച് റോഡ് ഷീന ഹോട്ടല്‍ ഉടമ ചള്ളയില്‍ എം.സി കുഞ്ഞിക്കണ്ണന്‍ അന്തരിച്ചു. അറുപത്തിമൂന്ന് വയസ്സായിരുന്നു.

ഭാര്യ: പുഷ്പ.

മക്കള്‍: അനുരാഗ്, അനുശ്രീ.

Advertisement

സഹോദരങ്ങള്‍: കാര്‍ത്യായനി, വത്സല ചന്ദ്രി,പരേതരായ കൃഷ്ണന്‍, ദാമോദരന്‍. സംസ്‌കാരം ഇന്ന് രാത്രി 8 മണിക്ക് പയ്യോളി ശ്രീമഹാവിഷ്ണുക്ഷേത്രത്തിന് സമീപമുള്ള വീട്ടുവളപ്പില്‍.

Summary: payyoli challayil kunjikkannan passed away.

Advertisement
Advertisement