പയ്യോളി സേവന നഗര്‍ സായൂജ്യത്തില്‍ ചന്ദ്രി അന്തരിച്ചു


പയ്യോളി: പയ്യോളി സേവന നഗര്‍ (മൂലയില്‍ അശോകന്റെ പീടിക സമീപം) സായൂജ്യത്തില്‍ ചന്ദ്രി അന്തരിച്ചു. എഴുപത്തിയഞ്ച് വയസ്സായിരുന്നു.

ഭത്താവ്: പരേതനായ രാഘവന്‍ ( അഴിയൂര്‍)

മകള്‍: രാഗി.

മരുമകന്‍: ജയരാജ് (ഓട്ടോ ഡ്രൈവര്‍)

സഹോദരന്‍: ശ്രീധരന്‍.