പയ്യോളിഅയനിക്കാട് താഴെ ചെറിയാടത്ത് മജീദ് അന്തരിച്ചു


പയ്യോളി: അയനിക്കാട് താഴെ ചെറിയാടത്ത് മജീദ് അന്തരിച്ചു. അറുപത്തിരണ്ട് വയസ്സായിരുന്നു.

ഭാര്യ: ഖദീജ.

മക്കള്‍: മന്‍സൂര്‍, മന്‍സീറ, മുംതാസ്.

മരുമക്കള്‍: ഷാജഹാന്‍, റഷീദ്, റംഷിന.സഹോദരന്‍: പരേതനായ കുഞ്ഞബ്ദുള്ള.