കൊയിലാണ്ടി മാർക്കറ്റ് റോഡിലെ കച്ചവടക്കാരനായിരുന്ന പയറ്റുവളപ്പിൽ മാവുള്ളി പുറത്തൂട്ട് എം.പി.കൃഷ്ണൻ അന്തരിച്ചു


കൊയിലാണ്ടി: പയറ്റുവളപ്പിൽ മാവുള്ളി പുറത്തൂട്ട് എം.പി.കൃഷ്ണൻ അന്തരിച്ചു. 72 വയസാണ്. കൊയിലാണ്ടി മാർക്കറ്റ് റോഡിലെ കച്ചവടക്കാരനായിരുന്നു.. വ്യാപാരി വ്യവസായി സമിതി ജില്ലാ കമ്മിറ്റി അംഗം, ഏരിയാ കമ്മിറ്റി ട്രഷറർ, സി.പി.എം. പയറ്റുവളപ്പിൽ ബ്രാഞ്ച് മെംബർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

എം.പി.രാമൻകുട്ടിയുടെയും ജാനകിയുടെയും മകനാണ്. ഭാര്യ..കോമള, മക്കൾ: അരുൺ ഘോഷ്, വിപിൻരാജ്, മരുമക്കൾ: നീതു, ആതിര, സഹോദരൻ: മോഹനൻ, സഞ്ചയനം.വ്യാഴം.

Summary: payatuvalappil mavulli purathoot m p krishnan passed away