കൊയിലാണ്ടി പയറ്റുവളപ്പില്‍ പി.വി. മൊയ്തീന്‍കുട്ടി മുസ്ല്യാര്‍ അന്തരിച്ചു


കൊയിലാണ്ടി: പയറ്റുവളപ്പില്‍ പി.വി. മൊയ്തീന്‍ കുട്ടി മുസ്ല്യാര്‍ അന്തരിച്ചു. എണ്‍പത്തിയഞ്ച് വയസ്സായിരുന്നു.

കടപ്പുറം പള്ളി ഇമാം, മദ്രസത്തുല്‍ ബദ്രിയ്യ അധ്യാപകന്‍ എന്നീ നിലയില്‍ സേവനമനുഷ്ടിച്ചിരുന്നു.

ഭാര്യ: സി.കെ .മറിയക്കുട്ടി.

മക്കള്‍: സൗദ, ഇസ്മാഈല്‍.

മരുമക്കള്‍: നജ്മ, പരേതനായ സ്വാലിഹ്

സഹോദരങ്ങള്‍: മറിയക്കുട്ടി, ആസ്യ, പരേതയായ ആമിന.