പാറേമ്മല്‍ ശങ്കരന്‍ അന്തരിച്ചു


കൊയിലാണ്ടി: പാറേമ്മല്‍ ശങ്കരന്‍ അന്തരിച്ചു. എണ്‍പത്തിയാറ് വയസ്സായിരുന്നു.

ഭാര്യ: പരേതയായ ദേവി.

മക്കള്‍: ചന്ദ്രി (റിട്ടയേര്‍ഡ് ടീച്ചര്‍ വിയ്യൂര്‍ എല്‍.പി സ്‌കൂള്‍ ), മോളി, ഇന്ദിര, ശ്രീലത, ബിജി.

മരുമക്കള്‍: ചന്ദ്രന്‍ (റിട്ടയേര്‍ഡ് ജെ. എസ് റജി: ഓഫിസ് കൊയിലാണ്ടി), രവി (അക്ഷര ബുക്‌സ് ഓര്‍ക്കാട്ടേരി), അശോകന്‍ (അത്തോളി ), സുനില്‍കുമാര്‍ (പുതിയങ്ങാടി ), പ്രവീണ്‍കുമാര്‍ (അസിസ്റ്റന്റ് അക്കൗണ്ട്‌സ് ഓഫീസര്‍ കെ.എസ്.ഇ.ബി കല്പറ്റ)
സഞ്ചയനം വ്യാഴാഴ്ച്ച.