പൊയില്‍ക്കാവ് ഹൈസ്‌കൂള്‍ ജീവനക്കാരിയായിരുന്ന പറമ്പില്‍ നാണിയമ്മ അന്തരിച്ചു
പൊയില്‍ക്കാവ്: പറമ്പില്‍ നാണിയമ്മ അന്തരിച്ചു. എണ്‍പത്തിയഞ്ച് വയസായിരുന്നു. പൊയില്‍ക്കാവ് ഹൈസ്‌ക്കുള്‍ റിട്ട. ജീവനക്കാരിയാണ്.
ഭര്‍ത്താവ്: പരേതനായ പാലക്കുനി ശങ്കരന്‍നായര്‍. മക്കള്‍: ലക്ഷ്മി, ബാലന്‍ (കരുവണ്ണൂര്‍ സിവില്‍ സപ്ലൈസ് ഗോഡൗണ്‍), ഗീത, പരേതയായ മീനാക്ഷി. മരുമക്കള്‍: നാരായണന്‍, കുട്ടികൃഷ്ണന്‍, ലീല, സോമന്‍. സംസ്‌കാരം വെള്ളിയാഴ്ച കാലത്ത് എട്ട് മണിക്ക് വീട്ടുവളപ്പില്‍ നടക്കും.