പൗരപ്രമുഖനും പ്രവാസി വ്യവസായിയുമായ പന്തിരിക്കര കൂടത്താം കണ്ടി മമ്മു ഹാജി അന്തരിച്ചു


പേരാമ്പ്ര: പൗരപ്രമുഖനും പ്രവാസി വ്യവസായിയും ആവടുക്ക മഹല്ല് കമ്മിറ്റിയുടെ മുൻ പ്രസിഡന്റും ഒട്ടനവധി സ്ഥാപനങ്ങളുടെ രക്ഷാധികാരിയുമായ പന്തിരിക്കര കൂടത്താം കണ്ടി മമ്മു ഹാജി അന്തരിച്ചു.

മക്കൾ: നജ്മ, നവാസ്, നജീബ്, ഹൈറുനിസ്സ. മരുമക്കൾ: ശബീർ പൂനത്ത്, കബീർ പൂനൂർ, മറിയം വെങ്ങാലി, ഹാഫിയ ഓർക്കാട്ടേരി.

സഹോദരന്മാർ: കുഞ്ഞസ്സൻ ഹാജി, ഫരീദ് ഹാജി, ഇബ്രാഹീം മൊയ്തു, ഹമീദ (കേരള പ്രവാസി സംഘം നേതാവ്‌), കെ.കെ സൂപ്പി, ഹംസ.

ഖബറടക്കം: ആവടുക്ക ജുമുഅ: മസ്ജിദ് ഖബ്ർസ്ഥാൻ (മയ്യത്ത് നമസ്ക്കാരം രാവിലെ 10 മണിക്ക്‌).