പന്തലായനി വടക്കയില്‍ സന്തോഷ് കുമാരി അന്തരിച്ചു


കൊയിലാണ്ടി: പന്തലായനി വടക്കയില്‍ (സുമിപുരി) സന്തോഷ് കുമാരി അന്തരിച്ചു. എഴുപത്തിമൂന്ന് വയസ്സായിരുന്നു.

ഭര്‍ത്താവ് : പ്രേമാനന്ദന്‍.

മക്കള്‍: പ്രശാന്ത് കുമാര്‍, ഷീജ, ഷെറി.

മരുമക്കള്‍: നീന, മനോജ് കൊയിലാണ്ടി, മനോജ് കോഴിക്കോട്.

സഹോദരങ്ങള്‍: രവീന്ദ്രന്‍ (തലശ്ശേരി )രാമാബായ് (തലശ്ശേരി ), ജയചന്ദ്രന്‍ (പെരുവട്ടൂര്‍), ബിന്ദു( ബാലുശ്ശേരി ), ബീന (രാമനാട്ടുകര )പരതനായ സുരേന്ദ്രന്‍. സഞ്ചായനം ശനിയാഴ്ച്ച.