പന്തലായനി പുതിയോട്ടില്‍ ജാനു അന്തരിച്ചു


കൊയിലാണ്ടി: പന്തലായനി പുതിയോട്ടില്‍ ജാനു അന്തരിച്ചു. എണ്‍പത്തിയൊന്‍പത് വയസ്സായിരുന്നു.

ഭര്‍ത്താവ്: പരേതനായ ഗോപാലന്‍.

മക്കള്‍: പ്രമീള ഇയ്യാട്, പരേതയായ ശോഭന.

മരുമകന്‍: പത്മനാഭന്‍ കൈപ്പാട്ട് (മുന്‍ സ്ഥിരം സമിതി ചെയര്‍മാന്‍ ഉണ്ണികുളം ഗ്രാമപഞ്ചായത്ത്)

സഹോദരങ്ങള്‍: മുകുന്ദന്‍ പുതിയോട്ടില്‍, പത്മിനി കൊല്ലം, തങ്കം കന്നൂര്‍, പരേതരായ കുറുമയില്‍ നാരായണി, ഉണ്ണര തച്ചറോത്ത്
സഞ്ചയനം തിങ്കളാഴ്ച.