പന്തലായനി കലാസമിതിക്ക് സമീപം പടിഞ്ഞാറെ പാറളത്ത് കമലാക്ഷി അമ്മ അന്തരിച്ചു


പന്തലായനി: പന്തലായനി കലാസമിതിക്ക് സമീപം പടിഞ്ഞാറെ പാറളത്ത് കമലാക്ഷി അമ്മ അന്തരിച്ചു. എണ്‍പത് വയസ്സായിരുന്നു.

ഭര്‍ത്താവ്: പരേതനായ പടിഞ്ഞാറെ പാറളത്ത് ഗോവിന്ദന്‍ നായര്‍.

മക്കള്‍: പി.പി സുരേഷ് കുമാര്‍ (റിട്ട .ഹെഡ് മാസ്റ്റര്‍ നമ്പ്രത്ത്കര യുപി സ്‌കൂള്‍), പി.പി വിജയലക്ഷ്മി (റിട്ട ഹെഡ്മിസ്ട്രസ് തിരുവങ്ങൂര്‍ വെസ്റ്റ് ഗവ എല്‍ പി സ്‌കൂള്‍).

മരുമക്കള്‍: എം.ഒ ഗോപാലന്‍ മാസ്റ്റര്‍ (റിട്ട. അധ്യാപകന്‍ ചേമഞ്ചേരി യു.പി സ്‌കൂള്‍), കെ.പുഷ്പലത (അധ്യാപിക ശ്രീവാസുദേവാശ്രമം ഹയര്‍ സെക്കന്ററി സ്‌കൂള്‍).

സഞ്ചയനം തിങ്കളാഴ്ച നടക്കും.