പന്തലായനി ശിവക്ഷേത്രത്തിന് മുന്‍വശം ഗ്രേസ്ഓഫ്പാരന്‍സില്‍ മനോഹര്‍ദാസ് അന്തരിച്ചു


കൊയിലാണ്ടി: പന്തലായനി ശിവക്ഷേത്രത്തിന് മുന്‍വശം ഗ്രേസ്ഓഫ്പാരന്‍സില്‍ മനോഹര്‍ദാസ് അന്തരിച്ചു. അറുപത്തിനാല് വയസ്സായിരുന്നു. നേഷ്‌നല്‍ ടെന്നി കോയ്റ്റ് പ്ലയറും ക്രിക്കറ്റ്‌കോച്ചുമായിരുന്നു.

അച്ഛന്‍: പരേതനായ ഇമ്പിച്ചൂട്ടി

അമ്മ: പരേതയായ നാരായണി.

ഭാര്യ: നീമ.

സഹോദരങ്ങള്‍: രാധ, രാംദാസ്, മോഹന്‍ദാസ്, സുധ, ശാരദ, രാമകൃഷ്ണന്‍. സംസ്‌ക്കാരം ഇന്ന് ഉച്ചയ്ക്ക് 2 മണിയ്ക്ക്.