പന്തലായനി മണ്ണാത്ത് മാധവൻ അന്തരിച്ചു


കൊയിലാണ്ടി: പന്തലായനി മണ്ണാത്ത് മാധവൻ അന്തരിച്ചു. എണ്‍പത് വയസായിരുന്നു. ഭാര്യ: നാരായണി.

മക്കൾ: ആനന്ദൻ, ബിന്ദു, ബീന. മരുമക്കൾ: ബീന (കായണ്ണ), ചന്ദ്രൻ (ബാലുശ്ശേരി), സുരേഷ് (പുതിയപുറം).

സഹോദങ്ങൾ: മാധവി. പരേതരായ ഗോവിന്ദൻ, കുട്ടികൃഷ്ണൻ.