പന്തലായനി കുറ്റാണിപ്പൊയില്‍ നാരായണന്‍ അന്തരിച്ചു


കൊയിലാണ്ടി: പന്തലായനി കേളുഏട്ടന്‍ മന്ദിരത്തിന് സമീപം കുറ്റാണിപ്പൊയില്‍ നാരായണന്‍ ‘രേവതി’ അന്തരിച്ചു. എണ്‍പത്തിയൊന്ന് വയസ്സായിരുന്നു.

ഭാര്യ: നാരായണി.

മക്കള്‍: സുനില്‍കുമാര്‍ (ദുബായ്), അനില്‍കുമാര്‍ (കേരള പോലീസ്), ബിന്ദു.

മരുമക്കള്‍: ടി.പി. രാമദാസ് (മുന്‍ കൗണ്‍സിലര്‍), ഷൈജ, ഷിജിത.

സഹോദരങ്ങള്‍: കുമാരന്‍, ശിവന്‍, സരസ, രവികൃഷ്ണന്‍, പരേതനായ കുഞ്ഞി ബാപ്പു.