പന്തലായനി കോട്ടക്കുന്നുമ്മല്‍ കല്ല്യാണി അന്തരിച്ചു
കൊയിലാണ്ടി: പന്തലായനി കോട്ടക്കുന്നുമ്മല്‍ കല്ല്യാണി അന്തരിച്ചു. തൊണ്ണൂറ് വയസായിരുന്നു.
ഭര്‍ത്താവ്: പരേതനായ ഗോപാലന്‍. മക്കള്‍: ചന്ദ്രന്‍.കെ.എം (ലൈസന്‍സി വെജിറ്റേറിയന്‍ ടീസ്റ്റാള്‍ കൊയിലാണ്ടി റെയില്‍വേ സ്റ്റേഷന്‍), ഉഷ (അംഗനവാടി പൊയില്‍ക്കാവ്). സഹോദരങ്ങള്‍: പരേതനായ ഗോവിന്ദന്‍, ലക്ഷ്മി, ദേവി കുറുവങ്ങാട്.
മരുമക്കള്‍: ദാസന്‍ പൊയില്‍ക്കാവ്, ശകുന്തള (റിട്ട.ആയുര്‍വേദ ഡിപ്പാര്‍ട്ട്‌മെന്റ്). സഞ്ചയനം: ഏപ്രില്‍ നാല് ചൊവ്വാഴ്ച നടക്കും.