പന്തലായനി വയക്കര താഴെകുനി കുഞ്ഞിരാമന്‍ അന്തരിച്ചു


കൊയിലാണ്ടി: പന്തലായനി വയക്കര താഴകുനി കുഞ്ഞിരാമന്‍ അന്തരിച്ചു. എഴുപത്തിയഞ്ച് വയസ്സായിരുന്നു.

ഭാര്യ: ശൈലജ.

മക്കള്‍: രേഷ്മ, രഷിത, .

മരുമക്കള്‍: സുരേഷ് ആനവാതില്‍, നിഷാദ് എളാട്ടേരി, സനൂപ് സൗത്ത് ആഫ്രിക്ക. സഞ്ചയനം ഞായറാഴ്ച.