പന്തലായനി കാട്ടുവയൽ താഴത്ത് വീട്ടിൽ ലക്ഷ്മി അന്തരിച്ചു


കൊയിലാണ്ടി: പന്തലായനി കാട്ടുവയൽ താഴത്ത് വീട്ടിൽ ലക്ഷ്മി അന്തരിച്ചു. എഴുപത് വയസ്സായിരുന്നു. പരേതരായ അണേലാം വീട്ടിൽ കുഞ്ഞി രാമന്റെയും പാച്ചിയുടെയും മകളാണ്.

കൃഷ്ണൻകുട്ടിയാണ് ഭർത്താവ്. മക്കൾ: അനിൽകുമാർ, അനിത, ബീന. മരുമക്കൾ: ധന്യ, പവിത്രൻ വിയ്യൂർ, സജീവൻ വെള്ളിയൂർ. സംസ്ക്കാരം വ്യാഴാഴ്ച രാവിലെ ഒൻപതിന് വീട്ട് വളപ്പിൽ നടക്കും.