പന്തലായനി കൈതങ്ങോട്ട് കണ്ടി കാർത്ത്യായനി അമ്മ അന്തരിച്ചു
കൊയിലാണ്ടി: പന്തലായനി കൈതങ്ങോട്ട് കണ്ടി കാർത്ത്യായനി അമ്മ അന്തരിച്ചു. എണ്‍പത് വയസായിരുന്നു. ഭര്‍ത്താവ്: പരേതനായ അപ്പുക്കുറുപ്പ്. മെഡിക്കൽ കോളേജ് മുൻ ജീവനക്കാരിയായിരുന്നു.
മക്കൾ: പ്രകാശ് (റിട്ട: സീനിയർ ക്ലാർക്ക് ടൌൺ പ്ലാനിങ് കോഴിക്കോട്), പ്രദീപ് കുമാർ (സൗദി അറേബ്യ), പ്രമീള തൃക്കുറ്റിശ്ശേരി (ഇറിഗേഷൻ കോഴിക്കോട്), പ്രസീത (വടകര).
മരുമക്കൾ: രാജൻ (റിട്ട: കെ.എസ്സ്.ആർ ടി സി), സിന്ധു (മലബാർ മെഡി: കോളേജ്), പ്രത്യുഷ (കൊയിലാണ്ടി-കൊല്ലം) പരേതനായ വിനോദ്.