പന്തലായനി കാരുകുളങ്ങര ഗോപാലന്‍ അന്തരിച്ചു
കൊയിലാണ്ടി: പന്തലായനി കാരുകുളങ്ങര ഗോപാലന്‍ അന്തരിച്ചു. തൊണ്ണൂറ് വയസ്സായിരുന്നു.
ഭാര്യ: പരേതയായ കല്യാണി.
മക്കള്‍: സരോജിനി, രവീന്ദ്രന്‍, പ്രേമന്‍, മനോജ്.
മരുമക്കള്‍: രാഘവന്‍ (കുറ്റ്യാടി), ഗീത, രജിത, നിമിത. സംസ്‌കാരം ഇന്ന് രാവിലെ 10 മണിക്ക് വീട്ടുവളപ്പില്‍.