പന്തലായനി പാറളത്ത് താഴെ കുനി ചോയിക്കുട്ടി അന്തരിച്ചു


കൊയിലാണ്ടി: പന്തലായനി താഴെകുനി ചോയിക്കുട്ടി അന്തരിച്ചു. എഴുപത്തിയഞ്ച് വയസ്സായിരുന്നു. ആദ്യ കാല സി.പി.ഐ എം പ്രവര്‍ത്തകനും കര്‍ഷക തൊഴിലാളി യൂണിയന്‍ അംഗവുമായിരുന്നു.

ഭാര്യ: വസന്ത.

മക്കള്‍: വിജന, ബീന, വിപിന്‍ പി.കെ( കേരള പോലീസ് ).

മരുമക്കള്‍: ബാബു (മൂടാടി), അമിഷ (കീഴരിയൂര്‍). സംസ്‌ക്കാരം രാത്രി 7 മണിക്ക് വീട്ട് വളപ്പില്‍.