പന്തലായനി ചേലോട്ട് ശ്രീധരന്‍ നായര്‍ അന്തരിച്ചു


കൊയിലാണ്ടി: പന്തലായനി ചേലോട്ട് ശ്രീധരന്‍ നായര്‍ അന്തരിച്ചു. എഴുപത്തിനാല് വയസ്സായിരുന്നു.

ഭാര്യ: ലക്ഷിമി.

മക്കള്‍: ശ്രീജ, ശ്രീവിദ്യ.

മരുമക്കള്‍: സന്തോഷ് ചക്കിട്ടകണ്ടി.(വെറ്റിലപ്പാറ), രവി പൂക്കാട്. സഞ്ചയനം 12 ന്.