പന്തലായനി പടിഞ്ഞാറ്റ് കണ്ടി മീത്തൽ രാജൻ അന്തരിച്ചു


കൊയിലാണ്ടി: പന്തലായനി കാട്ടുവയലിൽ പുത്തലത്ത് താഴെ താമസിക്കും പടിഞ്ഞാറ്റ് കണ്ടി മീത്തൽ (മോഡസ്റ്റി) രാജൻ അന്തരിച്ചു. അറുപത്തിനാല് വയസായിരുന്നു

ഭാര്യ: റീന. മക്കൾ: ജിൻഷ, നീതു. മരുമക്കൾ: വിനോദ് പന്തലായനി, അഖിലേഷ് മുത്താമ്പി.

സഹോദരങ്ങൾ: വാസു, സത്യൻ, സരസു, ഗിരിജ, പരേതരായ ബാലകൃഷ്ണൻ, പത്മനാഭൻ. സംസ്ക്കാരം: വൈകുന്നേരം 7 മണിക്ക്‌ വീട്ടുവളപ്പിൽ.