കൊയിലാണ്ടിയില്‍ ചാത്തോത്ത് ശ്രീധരന്‍ നായര്‍ അനുസ്മരണവും എന്‍ഡോവ്‌മെന്റ് വിതരണവും നിര്‍വഹിച്ച് പന്ന്യന്‍ രവീന്ദ്രന്‍


Advertisement

കൊയിലാണ്ടി: ചാത്തോത്ത് ശ്രീധരന്‍ നായര്‍ അനുസ്മരണയോഗവും എന്‍ഡോവ്‌മെന്റ് വിതരണവും പന്ന്യന്‍ രവീന്ദ്രന്‍ നിര്‍വ്വഹിച്ചു. ഇ.കെ.അജിത് അദ്ധ്യക്ഷ്യം വഹിച്ചു. ഇ.കെ വിജയന്‍ എം.എല്‍.എ സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ ബാലന്‍ മാസ്റ്റര്‍, ടി.വി.ബാലന്‍, എം.നാരായണന്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.

Advertisement

ചാത്തോത്ത് ശ്രീധരന്‍ നായര്‍ എന്‍ഡോവ് മെന്റ് പന്തലായനി ബി.ഇ.എം യു.പി സ്‌കൂള്‍, കോതമംഗലം ജി.എല്‍.പി സ്‌കൂള്‍ എന്നിവര്‍ ഏറ്റുവാങ്ങി. എന്‍.ശ്രീധരന്‍ സ്വാഗതവും രമേശ് ചന്ദ്ര നന്ദിയും രേഖപ്പെടുത്തി.

Advertisement
Advertisement