പാലൂരിലെ നടുക്കണ്ടി അബ്ദുള്ളക്കുട്ടി അന്തരിച്ചു


നന്തി ബസാര്‍: തിക്കോടി പാലൂരിലെ നടുക്കണ്ടി അബ്ദുള്ളക്കുട്ടി അന്തരിച്ചു. എഴുപത്തിരണ്ട് വയസായിരുന്നു.

ഭാര്യ: പരേതയായ കുഞ്ഞയിഷ. മക്കള്‍: അന്‍വര്‍ (ദുബൈ), റംല, ഹൈറുന്നിസ. മരുമക്കള്‍: പി.വി. കബീര്‍ (സൗദി), ഗഫൂര്‍ (ബഹ്റൈന്‍), റഹ്‌മത്ത്. മൃതദേഹം ബുധനാഴ്ച രാവിലെ പാലൂര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ മറവ് ചെയ്തു.



Summary: Paloor Nadukkandi Abdullakkutty passed away