പാലൂർ കോയിലോത്ത് ഖദീജ അന്തരിച്ചു


നന്തി ബസാർ: പാലൂരിൽ കോയിലോത്ത് ഖദീജ അന്തരിച്ചു. അറുപത്തിമൂന്ന് വയസ്സായിരുന്നു. പരേതനായ പി.കെ.മൊയ്തീൻ കുട്ടിയാണ് ഭർത്താവ്.

മക്കൾ: മുഹമ്മദ് സിറാജ്, ഫാദിയ. മരുമക്കൾ: ഷാഹിദ് മാടാക്കര, സഫൂറ (പയ്യോളി). സഹോദരങ്ങൾ: മുഹമ്മദ് ഹാജി, അബുബക്കർ ഹാജി (വൈസ് പ്രസിഡണ്ട് മുടാടി പഞ്ചായത്ത് ലീഗ് കമ്മിററി), മൊയ്തീൻ, ആയിഷ, ആമിന, പരേതനായ മഹമൂദ് ഹാജി.