തിക്കോടിയൻ സ്മാരക ജി.വി.എച്ച്.എസ്.എസ് സ്‌കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി പള്ളിക്കര പൊന്നാരിക്കല്‍ അഭയ് സുരേഷ് അന്തരിച്ചു


തിക്കോടി: പള്ളിക്കര പൊന്നാരിക്കല്‍ അഭയ് സുരേഷ് അന്തരിച്ചു. പതിനാറ് വയസ്സായിരുന്നു. തിക്കോടിയൻ സ്മാരക ജി വി എച്ച് എസ് എസ് സ്‌കൂള്‍  പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായിരുന്നു.

അച്ഛന്‍: സുരേഷ് ബാബു.
അമ്മ: രജില.

സഹോദരന്‍: അക്ഷയ്( ഡി.വൈ.എഫ്.ഐ പള്ളിക്കര മേഖല ജോയിന്റ് സെക്രട്ടറി). സഞ്ചയനം വെള്ളിയാഴ്ച.