പാലേരി കന്നാട്ടിയിലെ പാത്തു അന്തരിച്ചു
പാലേരി : കന്നാട്ടിയിലെ പാത്തു അന്തരിച്ചു. എണ്‍പത്തിയെട്ട് വയസ്സായിരുന്നു.
ഭര്‍ത്താവ്: പരേതനായ കുന്നുമ്മല്‍ അസൈനാര്‍.
മക്കള്‍: മുഹമ്മദ്, അസീസ്, അഷ്റഫ്, പരേതനായ ആസ്യ, പരേതയായ സാറ. സൂപ്പി മറിയം.
മരുമക്കള്‍: കുഞ്ഞബ്ദുള്ള ചെറുവണ്ണൂര്‍, പരേതരായ സുബൈദ വലകെട്ട്, സമിയത്ത് പുറമേരി, തസ്ലീന മുളിയങ്ങല്‍, പരേതരായ ജി.കെ മൂസ, അമ്മദ് മൊകേരി.