പാലക്കുളം വലിയ വീട്ടിൽ ജാഫർ ബഹ്റൈനിൽ അന്തരിച്ചു
കൊയിലാണ്ടി: പാലക്കുളം ഗോപാലപുരം സ്കുളിന്റെ സമീപം വലിയ വീട്ടിൽ ജാഫർ ബഹ്റൈനിൽ അന്തരിച്ചു. നാല്പത്തിരണ്ട്‍ വയസ്സായിരുന്നു. പെട്ടെന്ന് രക്തം ശർദ്ധിച്ചതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ബഹ്റൈൻ സർമാനിയ ഹോസ്പ്പിറ്റലിൽ ചികിത്സയിലിരിക്കെയാണ് ഇന്നലെ മരണപ്പെട്ടത്.
ഇബ്രാഹിമിന്റെയും കുഞ്ഞാമിനയുടെയും മകനാണ്. ഭാര്യ: ജസ്റീല. മക്കൾ ഹിഷാം, ഹിഷൽ,
സഹോദരങ്ങൾ: ഷംസു, അനസ്, ആയിശ, റഹ്മത്ത്.