പാലക്കുളം പെരുതയില്‍ പോവതുകണ്ടി അച്യുതന്‍ അന്തരിച്ചു


കൊയിലാണ്ടി: പാലക്കുളം പെരുതയില്‍ പോവതുകണ്ടി അച്യുതന്‍ അന്തരിച്ചു. അറുപത്തിയാറ് വയസായിരുന്നു. ഭാര്യ: പ്രമീള.

മക്കള്‍: നിമ്മി, അഭിഷേക്, നിജിന്‍. മരുമക്കള്‍: ധനീഷ് കക്കോട് ചെലപ്രം, സന്ധ്യ.

സഹോദരങ്ങള്‍: നാരായണന്‍ കോഴിക്കോട്, സരസ ഇരിങ്ങല്‍, ദേവി കുറ്റ്യാടി, കല്യാണി, പരേതനായ രാമോട്ടി.

സംസ്‌കാരം: വെള്ളിയാഴ്ച രാവിലെ 9മണിക്ക് പാലക്കുളത്തെ വീട്ടില്‍