പാലക്കുളം കുന്നുമ്മല്‍ ഷൈജ അന്തരിച്ചു
കൊയിലാണ്ടി: പാലക്കുളം കുന്നുമ്മല്‍ ഷൈജ അന്തരിച്ചു. നാല്‍പ്പത്തിരണ്ട് വയസ്സായിരുന്നു.
അച്ഛന്: പരേതനായ മാധവന് നായര്‍.
അമ്മ: നാരായണി,
സഹോദരങ്ങള്‍: ഷൈനി, പരേതനാ ലാലു, സഹോദരി ഭര്‍ത്താവ് സജിത്ത് കുമാര്‍ (കാരയാട്).