പാലച്ചുവട് നടേമ്മൽ നാരായണി അന്തരിച്ചു


തുറയൂര്‍: പാലച്ചുവട് നടേമ്മൽ നാരായണി അന്തരിച്ചു. എഴുപത്തിരണ്ട് വയസായിരുന്നു. ഭർത്താവ്: പരേതനായ തെയ്യൻ. മക്കൾ: പത്മനാഭൻ, രാജേഷ്, മനോജ്, ശ്രീലേഷ്, ശാന്ത, പുഷ്പ.

മരുമക്കൾ: ബാബു, സുരേന്ദ്രൻ, മിനി, വിദ്യ. സഹോദരങ്ങൾ: രാജൻ, കല്യാണി, മീനാക്ഷി, കമല, പരേതരായ ബാലൻ, നാരായണൻ. സഞ്ചയനം: ശനിയാഴ്ച്ച.