പയ്യോളി നഗരസഭ ചെയര്‍മാന്‍ വി.കെ. അബ്ദുറഹ്‌മാന്റെ മാതാവ് വടക്കെ കാഞ്ഞിരോളി ഖദീജ ഹജ്ജുമ്മ അന്തരിച്ചു


പയ്യോളി : നഗരസഭ ചെയര്‍മാന്‍ വി.കെ. അബ്ദുറഹ്‌മാന്റെ മാതാവ് വടക്കെ കാഞ്ഞിരോളി ഖദീജ ഹജ്ജുമ്മ അന്തരിച്ചു. നൂറ് വയസ്സായിരുന്നു.

ഭര്‍ത്താവ്: പരേതനായ വി.കെ. മൊയ്തു.

മക്കള്‍: വി.കെ അബ്ദുറഹിമാന്‍ ( പയ്യോളി നഗരസഭ ചെയര്‍മാന്‍), കുഞ്ഞായിശ, മമ്മദ് , മഹമൂദ്, റസാഖ്, ബഷീര്‍, ഹമീദ്, റംല.

മരുമക്കള്‍ : അസൈനാര്‍, മറിയോമ്മ, മറിയം , റാബിയ , സുഹറ , നഫീസ , താഹിറ , അബ്ദുറഹ്‌മാന്‍. മയ്യത്ത് നമസ്‌കാരം ഞാറാഴ്ച രാവിലെ പത്തിന് അയനിക്കാട് ഹൈദ്രോസ് ജുമാമസ്ജിദില്‍.