ചീനിച്ചേരി മഹല്ല് കമ്മിറ്റി പ്രസിഡന്റായിരുന്ന കാപ്പാട് പാടത്തോടി അഹമ്മദ് കോയ ഹാജി അന്തരിച്ചു


ചേമഞ്ചേരി: പൗരപ്രമുഖനും ചീനിച്ചേരി മഹല്ല് കമ്മിറ്റിയുടെ ദീര്‍ഘകാല പ്രസിഡന്റുമായിരുന്ന പാടത്തൊടി അഹമ്മദ് കോയ ഹാജി അന്തരിച്ചു. എണ്‍പത്തിനാല് വയസായിരുന്നു.

ഭാര്യമാര്‍: റുഖിയ ബീവി, നഫീസ (കൊയിലാണ്ടി).

മക്കള്‍: ഷംസീര്‍, ഫൈസല്‍, ഫൗസിയ, ഹസീന, സുഹറ, ആബിദ.

മരുമക്കള്‍: അഷ്‌റഫ് കേളോത്ത്, ഹാരിസ് വെങ്ങാലി, നെഫ്‌ല കൊളത്തൂര്‍, റഫ്‌ന, പരേതനായ അഷറഫ്.

സഹോദരങ്ങള്‍: റുഖിയ, പരേതയായ ആയിഷ.

മൃതദേഹം ചീനിച്ചേരി ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഞായറാഴ്ച രാവിലെ ഒമ്പത് മണിക്ക് ഖബറടക്കും.