മൂടാടി പാലക്കുളം വലവീട്ടില്‍ പത്മനാഭന്‍ അന്തരിച്ചു
മൂടാടി: പാലക്കുളം വലവിട്ടില്‍ പത്മനാഭന്‍ അന്തരിച്ചു. എഴുപത്തിയഞ്ച് വയസ്സായിരുന്നു.
ഭാര്യ: സുജാത
മക്കള്‍: രേഷ്മ (തിക്കോടി), രംഷിത്ത്, രതീഷ് .
മരുമക്കള്‍: സജീവന്‍ തിക്കോടി, രജേശ്വരി, ഗീതു.
സഹോദരങ്ങള്‍: വിജയന്‍, ഗൗരി, ഇന്ദിര.
സംസ്‌കാരം ഞായാര്‍ രാവിലെ 9 മണിക്ക് വീട്ട് വളപ്പില്‍.