ഗാന്ധി ജയന്തി ദിനത്തില്‍ കൊരയങ്ങാട് ക്ഷേത്രത്തിലേക്കുള്ള റോഡും പരിസരവും വൃത്തിയാക്കി ബി.ജെ.പി കൊയിലാണ്ടി മണ്ഡലം കമ്മിറ്റി


Advertisement

കൊയിലാണ്ടി: സേവാ പാക്ഷികത്തിന്റെ ഭാഗമായി ഗാന്ധിജയന്തി ദിനത്തില്‍ ബി.ജെ.പി. കൊയിലാണ്ടി മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ കൊരയങ്ങാട് ക്ഷേത്രത്തിലേക്കുള്ള റോഡും പരിസരവും ശുചീകരിച്ചു.

Advertisement

ബി.ജെ.പി. ജില്ലാ ട്രഷറര്‍ വി.കെ.ജയന്‍, ജയ്കിഷ്, വായനാരി വിനോദ്, കെ.വി.സുരേഷ്, അതുല്‍ പെരുവട്ടൂര്‍, സുധീര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Advertisement
Advertisement

Summary: On Gandhi Jayanti day, BJP Koyilandy Constituent Committee cleaned the road to Korayangad Temple and its surroundings.