ഉള്ളിയേരി ഒള്ളൂർ കരിമ്പനക്കൽ ഷാജു.കെ അന്തരിച്ചു


Advertisement

ഉള്ളിയേരി: ഒള്ളൂർ കരിമ്പനക്കൽ ഷാജു.കെ അന്തരിച്ചു. അമ്പത്തിനാല് വയസായിരുന്നു.

അച്ഛൻ: പരേതനായ ചാത്തൻ.
അമ്മ: ലക്ഷ്മി.

Advertisement

സഹോദരങ്ങൾ: ശിവൻ, സുരേഷ്.

സംസ്ക്കാരം: ഇന്ന് രാവിലെ 10 മണിക്ക്.

Advertisement
Advertisement

Description: Ollur Karimpanakkal Shaju.K passed away