നൊച്ചാട് രാമല്ലൂര്‍ ചാത്തോത്ത് മീത്തല്‍ കല്യാണി അന്തരിച്ചു


നൊച്ചാട്: രാമല്ലൂര്‍ ചാത്തോത്ത് മീത്തല്‍ കല്യാണി അന്തരിച്ചു. തൊണ്ണൂറ്റിയഞ്ച് വയസായിരുന്നു.

ഭര്‍ത്താവ്: പരേതനായ ചാത്തോത്ത് മീത്തല്‍ കണാരന്‍.

മക്കൾ: ലീല പള്ളിക്കര, ജാനകി ചാത്തോത്ത് മീത്തൽ.

മരുമക്കൾ: കുഞ്ഞിക്കണ്ണൻ പള്ളിക്കര, ചെക്കോട്ടി കരുവണ്ണൂർ.

സഹോദരങ്ങള്‍: പരേതനായ കുഞ്ഞിക്കണ്ണന്‍.

summary: nochad kalyani passed away.