നെല്ല്യാടി തിരുവാതിരയില്‍ രാധാകൃഷ്ണന്‍ (ബാബു) അന്തരിച്ചു
കൊയിലാണ്ടി: നെല്ല്യാടി തിരുവാതിരയില്‍ രാധാകൃഷ്ണന്‍ (ബാബു) രൂപ ട്രയിലറിങ്ങ് കൊല്ലം)
അന്തരിച്ചു. അറുപത്തിയാറ് വയസ്സായിരുന്നു.
ഭാര്യ: സുധ.
അച്ഛന്‍: പരേതനായ ചന്തുക്കുട്ടി.
അമ്മ: പരേതയായ ലക്ഷ്മി.
സഹോദരങ്ങള്‍ : ചന്ദ്രന്‍, പവിത്രന്‍, ജനാര്‍ഥനന്‍, അനില്‍കുമാര്‍, വിജയന്‍, ലോഹിതാക്ഷന്‍. സഞ്ചയനം വ്യാഴായ്ച.