പയ്യോളിയില്‍ എന്‍ സി പി ഗാന്ധിസ്മൃതി സദസ്സ് സംഘടിപ്പിച്ചു


Advertisement

പയ്യോളി: രാഷ്ട്ര പിതാവ് മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തില്‍ എന്‍.സി.പി. പയ്യോളി മണ്ഡലം കമ്മിറ്റി ഗാന്ധി സ്മൃതി സദസ്സ് സംഘടിപ്പിച്ചു. എന്‍.സി.പി. കൊയിലാണ്ടി ബ്ലോക്ക് വൈസ് പ്രസിഡന്റ് എ.വി.ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്ത് സംസ്ാരിച്ചു.

Advertisement

മണ്ഡലം പ്രസിഡന്റ് എസ്.വി. റഹ്‌മത്തുള്ള അധ്യക്ഷത വഹിച്ച യോഗത്തില്‍ പി.വി.സജിത്ത്, പി.വി അശോകന്‍, കയ്യില്‍ രാജന്‍, വി.കെ. രവീന്ദ്രന്‍, ടി.കെ. കുമാരന്‍, പി.വി. സത്യനാഥന്‍, ടി.സി. ശ്രീനിവാസന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Advertisement
Advertisement