പോഷകസമൃതി പദ്ധതിയുമായി നടുവത്തൂര്‍ ശ്രീ വാസുദേവാശ്രമം ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍


50 ടിഷ്യു കള്‍ച്ചര്‍ നേന്ത്രവാഴ കന്നുകള്‍ പദ്ധതിയിലേക്ക് കൃഷിഭവന്‍ നല്‍കി. എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ സോളമന്‍ ബേബി അധ്യക്ഷത വഹിച്ച ചടങ്ങില്‍ ആതിര, രാജേഷ് കിഴക്കെ മലോല്‍, എന്‍. രേഖ എന്നിവര്‍ സംസാരിച്ചു.എന്‍.എസ്.എസ് ലീഡര്‍ ചേതസ് പി.എം സ്വാഗതവും ദേവനന്ദ കെ. നന്ദിയും പറഞ്ഞു.

Summary: Natuvathur Sri Vasudevasramam Higher Secondary School with Nutritional Awareness Project.