തിരുവങ്ങൂർ എളവീട്ടിൽ നാരായണി അന്തരിച്ചു
തിരുവങ്ങൂർ: എളവീട്ടിൽ നാരായണി അന്തരിച്ചു. എൺപത്തിനാല് വയസായിരുന്നു.
ഭർത്താവ്: പരേതനായ എളവീട്ടിൽ കേളുക്കുട്ടി
മക്കൾ – രാമകൃഷ്ണൻ കല്ലോട് (റിട്ട. ആർമി), സീത ( മാണിക്കോത്ത് തെരു), രാമചന്ദ്രൻ (പ്രവാസി -സി.പി.ഐ. (എം) തിരുവങ്ങൂർ ബ്രാഞ്ച് സെക്രട്ടറി)
മരുമക്കൾ: ലത, ബിന്ദു, പരേതനായ ബാലൻ (മാണിക്കോത്ത് തെരു)
സഹോദരങ്ങൾ രാഘവൻ തിക്കോടി, ഗംഗാധരൻ കൂത്താളി, സരോജിനി തെരുവത്തെകടവ്, ജാനു തിക്കോടി, പരേതരായ കണ്ണൻ, കൃഷ്ണൻ.
സംസ്കാരം ശനിയാഴ്ച രാവിലെ 9 മണി വെസ്റ്റ്ഹിൽ ശ്മശാനത്തിൽ.