കീഴൂർ പടന്നയിൽ നാരായണി അന്തരിച്ചു


കീഴൂർ: പടന്നയിൽ നാരായണി അന്തരിച്ചു. എഴുപത്തിയഞ്ച് വയസായിരുന്നു. പരേതനായ ചാത്തൂത്താഴെ രാഘവനാണ് ഭർത്താവ്.

‍മക്കൾ: ശ്രീനിവാസൻ (സിപിഐഎം ബ്രാഞ്ച് സെക്രട്ടറി). ശ്രീലേഖ, ശ്രീജയ, പരേതനായ ശ്രീജിത്ത്,.
മരുമക്കൾ: ടി കരുണൻ, പ്രേംരാജ് ( മുതുകാട്) , സുനിത.