മുചുകുന്ന് ഇല്ലത്ത് നാരായണൻ അന്തരിച്ചു



കൊയിലാണ്ടി: മുചുകുന്ന് ഇല്ലത്ത് നാരായണൻ അന്തരിച്ചു. അറുപത്തിയൊമ്പത് വയസാണ്.

പിതാവ്: പരേതനായ ഇല്ലത്ത് ചന്ദ്രന്റെയും നാരായണിയുടെയും മകനാണ്. പ്രമീളയാണ് ഭാര്യ

മക്കൾ : നിധിഷ (സതേൺ റെയിൽവെ , കോഴിക്കോട്), പരേതനായ നിധീഷ്
മരുമകൻ : ഷൈജു പുത്തലത്ത് (ഏഷ്യാനെറ്റ്, കോഴിക്കോട്)

സഹോദരങ്ങൾ: ചിരുത, പരേതനായ കേളപ്പൻ

സഞ്ചയനം വെള്ളിയാഴ്ച